The Complete Copywriting Course Using ChatGPT & Generative Ai Tools
Contact us
The Complete Copywriting Course Powered by Artificial Intelligence cover

The Complete Copywriting Course Powered by Artificial Intelligence

The Complete Copywriting Course Using ChatGPT & Generative Ai Tools

star star star star star_half 4.3 (32 ratings)

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹5999 33% OFF

₹3999

Please Note: 
We offer this as a self-paced online course, perfect for flexible learning at your own pace. The program includes 70+ modules and covers 30+ powerful tools to help you build real-world skills.
You can start anytime and learn on your schedule.

For more information or to get access, please contact us via WhatsApp at +91 9072 6165 00.

About this course:

പരമ്പരാഗത copywriting ട്രിക്കുകളും, ട്രെന്‍ഡിങ് generative ai ടൂളുകളും സമന്വയിപ്പിച്ച് നിങ്ങള്‍ക്കും മികച്ചൊരു copywriter ആവാം.

Chatgpt പോലെയുള്ള  ജനറേറ്റീവ് AI ടൂളുകള്‍ നമ്മുടെ ജോലികളിലും വളരെ സഹായകമാണെന്ന് നമുക്കറിയാം. അത്തരത്തില്‍  ജനറേറ്റീവ് AI ടൂളുകളുടെ ഉപയോഗങ്ങള്‍ copywriting മേഖലയില്‍ എങ്ങനെ ഉപയോഗപ്പടുത്താമെന്നാണ് ഈ കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്. Digital Marketing, Search engine തുടങ്ങിയ ആവശ്യങ്ങള്‍ക്ക് optmise ചെയ്തിട്ടുള്ള copies എങ്ങനെ എഴുതാമന്ന് വളരെ ഈസിയായി നിങ്ങള്‍ക്കും പഠിക്കാം.

കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ സ്വന്തം പ്രൊഫഷണൽ copywriting ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് ലഭിക്കും.
ഇതൊരു copywriting കോഴ്‌സ് മാത്രമല്ല, നിങ്ങളുടെ കഴിവുകൾ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള അവസരമാണിത്!

Course Highlights

  • Comprehensive Learning Path: Basic copywriting principles നിന്നും ആരംഭിച്ച് Advanced Ai ടൂളുകള്‍ ഉപയോഗിച്ച് copywriting പഠിക്കാനുള്ള ക്ലാസുകള്‍ മലയാളത്തില്‍.
  • Hands-On AI Integration: ChatGPT തുടങ്ങിയ എ.ഐ ടൂളുകള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാനും, മികച്ച പ്രോംപ്റ്റുകള്‍ സൃഷ്ടിക്കാനുമുള്ള പരിശീലനം.
  • Real-World Applications: Blogging, social media, seo തുടങ്ങിയ മേഖലകളില്‍ ജനറേറ്റീവ് AI ടൂളുകള്‍ apply ചെയ്യാന്‍ practical ഉദാഹരണങ്ങളിലൂടെയുള്ള പരിശീലനം.
     

What You Will Learn:

  • കോപ്പിറൈറ്റിംഗ് ടെക്‌നിക്കുകൾ
  • AI ടൂളുകളില്‍ പരശീലനം
  • Prompt Engineering സ്കില്ലുകള്‍
  • ഡിജിറ്റൽ മാർക്കറ്റിംഗ് ടെക്നിക്കുകള്‍
  • Audience Engagement Strategies
  • Conversion Optmisation
  • Content Planning and Execution
Reviews
4.3
star star star star star_half
people 32 total
5
 
11
4
 
21
3
 
0
2
 
0
1
 
0
Other Courses